Tag: ICMR

മദ്യോപയോഗം കൂടിയാൽ വിശപ്പ് കുറയും, കാൻസർ സാധ്യത കൂടും; മദ്യപാനികൾക്ക് മുന്നറിയിപ്പ് നൽകി ഐസിഎംആർ

ന്യൂഡല്‍ഹി: മദ്യോപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ പറ്റി മുന്നറിയിപ്പ് നൽകി ഐസിഎംആർ. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നു പഠനത്തെ മുൻനിർത്തി ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു....
error: Content is protected !!