സംസ്ഥാനത്ത് ഗ്രീന്‍ ഹൈഡ്രജന്‍ വാലി പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. സാമ്പത്തിക സഹായങ്ങള്‍ക്ക് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് (ഡി.എസ്.ടി) അനുമതി നല്‍കി. മാര്‍ച്ച് എട്ടിന് ഹെഡ്രജന്‍ വാലി ഇന്നവേഷന്‍ ക്ലസ്റ്റര്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ധസമിതിയാണ് സാമ്പത്തിക സഹായങ്ങള്‍ക്ക് ശുപാര്‍ശ നൽകിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ഹരിത ഹൈഡ്രജന്‍ വാലികളാണ് കേരളം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഡി.എസ്.ടിക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഹരിത ഹൈഡ്രജന്‍ നിര്‍മാണം കാര്യമായി നടക്കുന്നില്ല. […]
© Copyright News4media 2024. Designed and Developed by Horizon Digital