web analytics

Tag: hydrogen power

ലോകത്ത് 4 രാജ്യങ്ങളിൽ മാത്രം; അടുത്തത് ഇന്ത്യയിൽ; വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ

ന്യൂഡൽഹി: ഹൈഡ്രജന്റെ കരുത്തിൽ കുതിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. മാർച്ച് 31-ഓടെ ഹരിയാനയിലെ ജിന്ദ്-സോണിപത്ത് റൂട്ടിൽ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. ട്രെയിനുകൾ ഡീസലിൽ നിന്ന് ഇലക്ട്രിക്...