Tag: husband dead

ദുർഗന്ധമുയർന്നെങ്കിലും എലി ആണെന്ന് കരുതി; ഭർത്താവ് മരിച്ചുകിടന്നതറിയാതെ അതേവീട്ടിൽ ഭാര്യ ഒപ്പം താമസിച്ചത് ആറു ദിവസം

കോയമ്പത്തൂർ: ഭർത്താവ് മരിച്ചുകിടന്നതറിയാതെ അതേവീട്ടിൽ ഭാര്യ ഒപ്പം താമസിച്ചത് ആറു ദിവസം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിലാണ് ദാരുണ...