web analytics

Tag: HumanValues

റോഡരികിലെ ബാഗിൽ നിന്നും പത്മയ്ക്ക്‌ കിട്ടിയത് 45 ലക്ഷത്തിന്റെ സ്വർണം; കഷ്ടപ്പാടിലും പതറാത്ത സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപ സമ്മാനം

കഷ്ടപ്പാടിലും പതറാത്ത സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപ സമ്മാനം ചെന്നൈ: നഗരത്തിലെ ശുചീകരണ തൊഴിലാളിയായ പത്മയുടെ സത്യസന്ധതയും മാനുഷിക മൂല്യങ്ങളും വീണ്ടും സമൂഹത്തിന് മുന്നിൽ തെളിഞ്ഞിരിക്കുകയാണ്. റോഡരികിൽ...