Tag: house collapse

ഇടുക്കിയിൽ എസ്റ്റേറ്റ് ലയത്തിൻ്റെ മേൽക്കൂര തകർന്നുവീണു; പിഞ്ചുകുഞ്ഞിന് പരിക്ക്

ഇടുക്കി വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റിൽ ലയത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരു വയസുകാരിക്ക് പരിക്കേറ്റു. മഞ്ജുമല ലോവർ ഡിവിഷനിൽ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരായ ഡേവിഡിൻ്റെയും വിനീതയുടെയും മകൾ ദർശിനിക്കാണ്...