Tag: Hotel fine

അഞ്ചു വയസുകാരിക്ക് വിളമ്പിയത് പുഴു ഞൊളയ്ക്കുന്ന കോഴിക്കറി; ഹോട്ടലുടമയ്ക്ക് 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം: ഭക്ഷണം കഴിക്കാനെത്തിയവർക്ക് അഴുകിയ കോഴിയിറച്ചി വിളമ്പിയ റെസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. വളാഞ്ചേരിയിലെ വാഴക്കാടന്‍ ജിഷാദ് നല്‍കിയ പരാതിയില്‍...