Tag: hospital police case

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കൈ വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു; ആശുപത്രിക്കെതിരെ കേസ്

കൊല്ലം: ചികിത്സാ പിഴവ് പരാതിയില്‍ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെയാണ് നടപടി. കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചാത്തന്നൂര്‍ സ്വദേശി ഹഫീസ്...