Tag: #honeytrap

വീണ്ടും ഹണി ട്രാപ്പ് :ഇടുക്കി സ്വദേശികളായ നാലുപേർ അറസ്റ്റിൽ

മലപ്പുറം മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി അകപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നാലുപേർ കൂത്താട്ടുകുളത്ത് അറസ്റ്റിലായി.ഈ മാസം ഒന്നാം...