Tag: Honey bee attack

ഇല്ലിക്കൽ കല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കിട്ടിയത് എട്ടിന്റെ പണി

കോട്ടയം: ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു. കോട്ടയം ഇല്ലിക്കൽ കല്ലിൽ ആണ് സംഭവം. കടന്നലിന്റെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ...

കോഴിക്കോട് മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയവർക്ക് നേരെ തേനീച്ചയുടെ ആക്രമണം; 12 പേർക്ക് കുത്തേറ്റു

കോഴിക്കോട്: മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയവരെ തേനീച്ച ആക്രമിച്ചു. 12 പേർക്ക് ആണ് തേനീച്ചയുടെ കുത്തേറ്റത്. ഈങ്ങാപ്പുഴ മേലെ കക്കാട് വനത്തിൽ തിരച്ചിലിന് ഇറങ്ങിയപ്പോഴാണ് സംഭവം. പെരുമണ്ണാമൂഴി എസ്...

പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം; നിരവധിപേർക്ക് കുത്തേറ്റു

കൊല്ലം: തേനീച്ചയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേർക്കാണ് കുത്തേറ്റത്. പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ...

ചക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂർ: ചക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കണ്ണൂർ കരിമ്പം സ്വദേശി ടി.വി ചന്ദ്രമതി(70)യാണ് മരിച്ചത്. പറമ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുക്കുന്നതിനിടെ...