Tag: holi celebration

ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല; കാസർകോട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മർദനം, പരാതി

കാസര്‍കോട്: അമ്പലത്തുകരയിൽ പ്ലസ് ടു വിദ്യാർഥിയെ സഹപാഠികൾ മർദിച്ചതായി പരാതി. ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മര്‍ദ്ദനമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. മടിക്കൈ സ്കൂളിലെ വിദ്യാർത്ഥി ചെമ്മട്ടംവയൽ സ്വദേശി...