മാരകമായ എയ്ഡ്സിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകർ. അമേരിക്കൻ മരുന്ന് നിർമ്മാതാക്കളായ ഗിലേഡ് ആണ് പ്രതിരോധ മരുന്ന് ഉണ്ടാക്കിയത്.Researchers have found a drug to fight the deadly AIDS എയ്ഡ്സിനെ ഭേദമാക്കാനല്ല, എയ്ഡ്സ് പകരാതിരിക്കാനുള്ള പ്രതിരോധ മരുന്നാണ് വികസിപ്പിച്ചതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ദി ന്യൂ ഇംഗ്ളണ്ട് ജേണൽ ഒഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് വർഷത്തിൽ രണ്ട് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് എയ്ഡ്സ് രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും എച്ച്ഐവി വൈറസ് ബാധയുണ്ടാകില്ല. ഇക്കഴിഞ്ഞ 24നാണ് […]
ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്ഐവി, മാനുഷ്യനെ ഇത്രയേറെ ഭയപ്പെടുത്തിയ മറ്റൊരു വൈറസ് ലോകത്ത് ഉണ്ടാകില്ല. ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ച് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് എച്ച്ഐവി അഥവാ ഹ്യൂമണ്‍ ഇമ്മ്യൂണിറ്റി വൈറസ് ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന മുറയ്ക്ക് ടിബി പോലുള്ള അണുബാധകള്‍ ശരീരത്തിലുണ്ടാവുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുകയെന്നതാണ് ഈ അസുഖത്തിന്റെ ഒരു രീതി. രോഗ ബാധിതന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിച്ച് കീഴടക്കുന്ന ഈ വൈറസ് മരണം മാത്രമാണ് രോഗിക്ക് സമ്മാനിച്ചിരുന്നത്. എന്നാൽ എച്ച്ഐവിയെ കീഴടക്കാൻ […]
ഒരു ഡസനിലധികം പുരുഷന്മാർക്ക് എച്ച്ഐവി പകർത്തിയ 34കാരന് 30 വർഷത്തെ തടവ് ശിക്ഷ. അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം. അലക്സാണ്ടർ ലൂയി എന്ന 34കാരനാണ് എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞിരിക്കെ അമ്പതോളം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പട്ടത്. 16 വയസ് മുതൽ പ്രായമുള്ളവരെയാണ് 34കാരൻ ഇരകളാക്കിയത്. 2023ൽ 16കാരനെന്ന ധാരണയിൽ ഇയാൾ ചാറ്റ് ചെയ്തത് അന്വേഷണ സംഘത്തിലെ ഒരാളോടാണ്. ഇതോടെയാണ് 34കാരന്റെ ക്രൂരത പുറംലോകമറിഞ്ഞത്. സോഷ്യൽമിഡിയയിലൂടെ പരിചയപ്പെട്ട കൗമാരക്കാരനെ നേരിട്ട് കാണാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലായത്. 2023 സെപ്തംബറിലാണ് ഇയാൾ അറസ്റ്റിലായത്. […]
കോസ്‍മെറ്റിക് ലോകത്ത് ഏറെ ശ്രദ്ധയാർഷിച്ച ഒരു സൗന്ദര്യ വർദ്ധക രീതിയാണ് വാംപയർ ഫേഷ്യൽ. അമേരിക്കയിൽ ന്യൂമെക്സിക്കോയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്പായിൽ നിന്ന് വാംപയർ ഫേഷ്യൽ ചെയ്ത മൂന്ന് സ്ത്രീകള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഇതോടെ പാർട്ടികളിൽ തിളങ്ങാനും യൗവനം നിലനിർത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയർ ഫേഷ്യൽ വൻ ദുരന്തമായിരിക്കുകയാണ്. അമേരിക്കന്‍ ആരോഗ്യ ഏജന്‍സിയായ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) റിപ്പോര്‍ട്ടിലാണ് സ്പാ വഴി എച്ച്‌ഐവി പകര്‍ന്നു എന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഇതിനായി ഉപയോഗിച്ച ശുദ്ധീകരിക്കാത്ത […]
© Copyright News4media 2024. Designed and Developed by Horizon Digital