Tag: hillhighway project

ചെലവ് 195 കോ​ടി രൂപ; കോടഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ശ​നി​യാ​ഴ്ച തുറക്കും

തി​രു​​വ​മ്പാ​ടി​: മ​ല​യോ​ര ഹൈ​വേ​യു​ടെ ജി​ല്ല​യി​ലെ പൂ​ർ​ത്തീ​ക​രി​ച്ച ആ​ദ്യ റീ​ച്ചാ​യ കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ശ​നി​യാ​ഴ്ച ഗ​താ​ഗതത്തിനായി തു​റ​ന്നു​ നൽകും. മ​ല​യോ​ര ടൂ​റി​സം വി​ക​സ​ന​ത്തി​നായി സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്ന​താ​ണ് 34...