Tag: hike

കോഴിയ്ക്ക് ‘പൊന്ന്’ വില; ഒരാഴ്ചക്കിടെ വർധിച്ചത് 80 രൂപ, വില ഇനിയും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി ഇറച്ചി വില കുത്തനെ ഉയരുന്നു. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് വില 190 രൂപയിലുമെത്തി....