Tag: highway sale

ഗതാഗതക്കുരുക്ക് രൂക്ഷം; കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ വഴിയോരക്കച്ചവടങ്ങൾ ഒഴിപ്പിക്കും

കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് അരികിലുള്ള അനധികൃത നിർമാണങ്ങൾ നീക്കാൻ ദേശീയപാത അതോറിറ്റി. ധനുഷ്ക്കോടി - മൂന്നാർ - ബോഡിമെട്ട് വരെയുള്ള 87 കടകളാണ് പൊളിച്ചു നീക്കാൻ ഒരുങ്ങുന്നത്....