Tag: Highrich owner K.D. Prathapan

മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പ്; ഹൈറിച്ച് ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു

കൊച്ചി:  മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പ് നടത്തിയ കേസിൽ ഹൈറിച്ച് ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു. കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു...