web analytics

Tag: high UV

സംസ്ഥാനത്ത് ചൂടിനൊരു ശമനമില്ല; ഇടുക്കിയിൽ യുവി നിരക്ക് 9ലെത്തി, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു. ഇടുക്കിയിൽ അൾട്രാവയലറ്റ് ഇൻഡക്സ് ഒൻപത് പോയിന്റ് ആയി ഉയർന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മല‌പ്പുറം ജില്ലകളിൽ 8...