Tag: Hezbollah

പേജര്‍ ബോംബുകൾ; അന്വേഷണം മലയാളിയിലേക്കും; സായുധ സംഘടനയായ ഹിസ്ബുല്ല പേജറുകള്‍ വാങ്ങിച്ചത് മലയാളിയുടെ  കമ്പനിയില്‍ നിന്നും

ലബനനില്‍ ദുരന്തം വിതച്ച പേജര്‍ സ്ഫോടനങ്ങളില്‍ മലയാളി ബന്ധമുള്ള കമ്പനിയിലേക്കും അന്വേഷണം. പേജര്‍ നിര്‍മ്മിച്ചതില്‍ ബന്ധമുള്ള യൂറോപ്യന്‍ കമ്പനിയെ തേടിയുള്ള അന്വേഷണത്തിലാണ് മലയാളിബന്ധം തെളിയുന്നത്. Armed organization...