Tag: Hera Pheri 3

സെഞ്ച്വറി അടിച്ച് വിരമിക്കാനൊരുങ്ങി പ്രിയൻ

സെഞ്ച്വറി അടിച്ച് വിരമിക്കാനൊരുങ്ങി പ്രിയൻ പ്രിയദർശൻ സംവിധാനം രംഗത്ത് നിന്ന് വിരമിക്കാനൊരുങ്ങുന്നു. നൂറാമത്തെ സിനിമ പൂർത്തിയാക്കിയാൽ സംവിധാന ജീവിതത്തിന് വിരാമമിടുമെന്നാണു അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.  മോഹൻലാൽ നായകനാകുന്ന ചിത്രമായിരിക്കും തന്റെ...