Tag: heaviest man

യു.കെ.യിലെ ഏറ്റവും ഭാരമുള്ള മനുഷ്യൻ അന്തരിച്ചു; രോഗിയായിരിക്കേ വീട്ടിൽ നിന്നും പുറത്തിറക്കിയത് ക്രെയിൻ ഉപയോഗിച്ച്

യു.കെ.യിലെ ഏറ്റവും ഭാരമുള്ള മനുഷ്യനായ ജേസൺ ഹോൾട്ടൺ ശനിയാഴ്ച അന്തരിച്ചു. അമിതവണ്ണത്തെ തുടർന്നുണ്ടായ രോഗവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് മരണകാരണമായത്. രോഗബാധിതനായതിനെ തുടർന്ന് ഒക്ടോബറിൽ ക്രെയിൻ ഉപയോഗിച്ച്...