Tag: heating a spoon

നാല് വയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചു; അമ്മക്കെതിരെ കേസെടുത്ത് പൊലീസ്; സംഭവം കല്ലുംതാഴത്ത്

കൊല്ലം: നാല് വയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലത്തെ കല്ലുംതാഴത്താണ് സംഭവം. കിളികൊല്ലൂർ പൊലീസാണ് യുവതിക്കെതിരെ സ്വമേധയാ കേസെടുത്തത്. പണം എടുത്തെന്ന് ആരോപിച്ചാണ്...