Tag: heat

മാർച്ച് പകുതിയായതെ ഉള്ളു, എന്താ ചൂട്; അൾട്രാവയലറ്റ് കിരണങ്ങളും അപകടകരമായ തോതിൽ

തിരുവനന്തപുരം: മാർച്ച് പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് കൊടും ചൂട്.കഴിഞ്ഞ വർഷം ഈ സമയത്ത് 38-39 ഡിഗ്രി ചൂടായിരുന്നെങ്കിൽ ഇത്തവണ 39.4 ഡിഗ്രിയിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ 40 ഡിഗ്രിയാണ് ചൂട്...
error: Content is protected !!