Tag: Headmaster

പിഎഫ് തുക മാറി കൊടുക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി; 31ന് വിരമിക്കാനിരിക്കെ ഹെഡ്മാസ്റ്റർ പിടിയിൽ

വടകര: അധ്യാപികയുടെ പിഎഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. കോഴിക്കോട് വടകരയിലാണ്‌ സംഭവം. പാക്കയിൽ ജെബി സ്കൂൾ ഹെഡ്മാസ്റ്റർ വടകര...