Tag: Hanuman

വെള്ളപ്പൊക്കത്തിന് പിന്നാലെ നദിക്കരയിൽ ​ഹനുമാൻ വി​ഗ്രഹം ഉയർന്നുവന്നു! വിഗ്രഹാരാധനയ്‌ക്കുള്ള ശുഭമുഹൂർത്തം നോക്കി ഗ്രാമവാസികൾ

ഹൈദരാബാദ്: നദിക്കരയിൽ ​ഹനുമാന്റെ വി​ഗ്രഹം ഉയർന്നുവന്നു. ആന്ധ്രയിലെ അല്ലൂരി ജില്ലയിലാണ് സംഭവം. രാജവൊമ്മങ്ങി മണ്ഡലത്തിലെ ജഡ്ഡങ്കിയിൽ മഡേരു നദിക്കരയിലാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ വി​ഗ്രഹം കണ്ടെത്തിയത്.An idol...