Tag: hand surgery failure

കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയ യുവതിക്ക് വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു; വീണ്ടും ചികിത്സാ പിഴവ്

കൊല്ലം: അഷ്ടമുടി സഹകരണ ആശുപത്രിൽ വീണ്ടും ചികിത്സാ പിഴവ് ആരോപിച്ച് യുവതി. കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയ യുവതിക്ക് വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടെന്നാണ് പരാതി. പരവൂർ സ്വദേശി വിനീതയാണ് പരാതിയുമായി...