Tag: half-cooked porotta

പൊറോട്ടക്ക് നികുതി കുറക്കാൻ ഇനിയും പോരാടേണ്ടിവരും; അഞ്ച് ശതമാനമല്ല ഇനി മുതൽ 18 ശതമാനം തന്നെ; സർക്കാർ വാദം അം​ഗീകരിച്ച് കോടതി

സംസ്ഥാനത്ത് വിൽക്കുന്ന ഹാഫ് കുക്ക്ഡ് പൊറോട്ടക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന് ഹൈക്കോടതി. നേരത്തെ ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി...