Tag: gym lady dead

ജിമ്മിലെ ട്രെ‍‍ഡ് മില്ലിൽ വ്യായാമത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു; കൊച്ചിയിൽ യുവതിക്ക് ദാരുണാന്ത്യം

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു യുവതിക്ക് ദാരുണാന്ത്യം. എളമക്കയിൽ ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്.രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (24) മരിച്ചത്. A young...