Tag: gurugram

ഭക്ഷണശേഷം മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചു, പൊള്ളലേറ്റ് രക്തം തുപ്പി അഞ്ചുപേര്‍; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ന്യൂഡല്‍ഹി: റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. അഞ്ചുപേർക്കാണ് മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചതിനെ തുടർന്ന് വായില്‍ നിന്ന് രക്തം വരികയും പൊള്ളലേല്‍ക്കുകയും...