Tag: gun license

മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ടെന്ന പോലീസ് റിപ്പോർട്ട്; പി.വി അൻവർ എംഎൽഎയുടെ തോക്ക് ലൈസൻസിനായുള്ള അപേക്ഷ നിരസിച്ചു

തോക്ക് ലൈസൻസിനായി പി.വി അൻവർ എംഎൽഎ സമർപ്പിച്ച അപേക്ഷ നിരസിച്ചു. പി.വി. അൻവർ മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ട് എന്ന പൊലീസ് റിപ്പോർട്ടിന്റെ പേരിലാണ് അപേക്ഷ നിരസിച്ചത്....