Tag: Gun bullet

തിരുവനന്തപുരത്ത് വീടിന്റെ ഷീറ്റ് തുളച്ച് വെടിയുണ്ട പതിച്ചു; ഫയറിങ് പരിശീലന കേന്ദ്രത്തിൽ നിന്ന് ലക്ഷ്യം തെറ്റി വന്നതെന്ന് സംശയം

തിരുവനന്തപുരം: വീടിനുള്ളിൽ വെടിയുണ്ട പതിച്ചതായി കണ്ടെത്തി. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലാണ് സംഭവം. വീടിന്റെ ഷീറ്റ് തുളച്ചാണ് വെടിയുണ്ട അകത്ത് പതിച്ചിരിക്കുന്നത്.(Gun bullet hit a house...
error: Content is protected !!