Tag: Grenade attack

ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ലാല്‍ ചൗക്കിലെ ഞായറാഴ്ച ചന്തയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(Grenade attack...