Tag: greek lady and malayali

യുകെ മലയാളിക്ക് ജീവിതസഖിയായി ഗ്രീസിൽ നിന്നൊരു സുന്ദരി..! മാംഗല്യ വിശേഷങ്ങൾ ഇങ്ങനെ:

പ്രണയത്തിനു ജാതിയോ മതമോ ഭാഷയോ ദേശങ്ങളോ ഒന്നുമില്ല. അത്തരത്തിലൊരു വാർത്തായണിപ്പോൾ പുറത്തുവരുന്നത്. ഗ്രീക്ക് യുവതിക്ക് ആലുവയിൽ താലിചാർത്തി മലയാളി യുവാവ്. ചുണങ്ങംവേലി സ്വദേശി അഭിനവ് സുരേഷും...