Tag: Government homeo dispensary

എട്ടുമാസമായി വെള്ളമില്ലാതെ കൊച്ചിയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി

കൊച്ചി: എട്ടുമാസമായി വെള്ളമില്ലാതെ മഞ്ഞപ്പെട്ടി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി. വാട്ടര്‍ കണക്ഷനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും കണക്ഷന്‍ ലഭിച്ചിട്ടില്ല. കുടിവെള്ളവും മറ്റു ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കുമുള്ള...