web analytics

Tag: Gopidas

അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയത് എഴുപത്തേഴാം വയസിൽ; പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗോപി ദാസ് ; ഇനിയും പഠനം തുടരും അഭിഭാഷകനാകാൻ…

അമ്പലപ്പുഴ: ജീവിതം തന്നെ പഠനമാക്കിയ 77 കാരൻ ഗോപിദാസ് അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി. താൻ പത്താം ക്ലാസ് വിജയിക്കണമെന്ന പ്രിയ മാതാവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയപ്പോൾ തുല്യതാ...