Tag: goonda

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു, രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലാണ് ആക്രമണം നടന്നത്.(goonda attack in thiruvananthapuram; Hotel employee...

തിരുവനന്തപുരത്ത് സിഐ അടക്കമുള്ള പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; 12 പേർ അറസ്റ്റിൽ

നെടുമങ്ങാട്: സിഐ അടക്കമുള്ള പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ 12 പേർ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്....

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്കൊലപാതകം. ബീമാപ്പള്ളി സ്വദേശി ഷിബിലിയെയാണ് കൊലപ്പെടുത്തിയത്. പൊലീസ് റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് ഷിബിലി.(murder again in thiruvananthapuram) പ്രതിയെന്ന് സംശയിക്കുന്ന ഹിജാസ് ഒളിവിലാണ്....

കൈത്തോക്കുകളെത്തുന്നത് ബീഹാറിൽ നിന്നോ? കൊച്ചി അടക്കിഭരിച്ചിരുന്ന ​ഗുണ്ടാത്തലവൻമാർ തിരിച്ചെത്തുമോ?ചോരവീഴ്​ത്തി നടക്കുന്ന അക്രമിക്കൂട്ടങ്ങളുടെ രീതികളിൽ വലിയ മാറ്റങ്ങളുണ്ട്​, നടുക്കുന്ന മാറ്റങ്ങൾ

കൊച്ചി: 'കൊച്ചി പഴയ കൊച്ചിയല്ല' എന്നു​ പറയുന്നുണ്ട്​ ഗുണ്ടകളെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്ന സിനിമയിലെ ഗുണ്ടാ നായകൻ. ജനപ്രവാഹത്തി​െൻറ ഫലമായി കുറെയേറെ കെട്ടിടങ്ങളുയരുകയും വാഹനങ്ങൾ ​െപരുകുകയും ചെയ്​തുവെന്നല്ലാതെ...