Tag: goon attack on police

ലഹരിപാർട്ടിക്കിടെ സംഘർഷം; വിവരമറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസിനെയാണ് ആക്രമിച്ചത്. ഇന്നു പുലർച്ചെ...