News4media TOP NEWS
2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരിക്കും; യു.എൻ. ൻ്റെ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകൾ ഇങ്ങനെ: ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി ! കൊച്ചി തുറമുഖത്ത് പിടികൂടിയത് നാലു കണ്ടെയ്നർ നിറയെ ഗോൾഡ് ഫ്ലേക്ക് കിം​ഗിന്റെ വ്യാജൻ; 4.5 കോടിയുടെ മുതൽ കടത്തിയത് ടാർ വീപ്പയിൽ ഒളിപ്പിച്ച് പാലക്കാട് ലീഡ് 10000 കടന്ന് രാഹുൽ; ബിജെപി കോട്ടകൾ തകർത്തെറിഞ്ഞ് മുന്നേറ്റം

News

News4media

ഗൂഗിളിൽ ശ്രദ്ധേയനായി ഇന്ത്യക്കാരൻ : ശമ്പളം 300 കോടി

2012ലാണ് പ്രഭാകർ ഗൂഗിളിനൊപ്പം യാത്ര തുടങ്ങിയത്. 300 കോടി രൂപയാണ് ചീഫ് ടെക്നോളജിസ്റ്റ് ആകാൻ പ്രഭാകറിന് ഗൂഗിൾ കൊടുക്കുന്ന പ്രതിഫലം. ചീഫ് ടെക്നോളജിസ്റ്റ് ആകുന്നതിന് മുൻപ് അദ്ദേഹം ഗൂഗിൾ സർച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്സ്, കൊമേഴ്സ് ആൻഡ് പേയ്മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്നു. 20 ഓളം പേറ്റന്റുകളാണ് മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഭോപ്പാലുകാരനായ പ്രഭാകറിന്റെ പേരിലുള്ളത്. ജിമെയിലിന്റെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഡക്ടുകളായ സ്മാർട് റിപ്ലേ, […]

October 24, 2024
News4media

തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, ഫ്രോഡ് പ്രൊട്ടക്‌ഷൻ പൈലറ്റ്; ഫോൺ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ സേഫ് ആക്കാം; പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ‘ഫ്രോഡ് പ്രൊട്ടക്‌ഷൻ പൈലറ്റ്’ പദ്ധതിയുമായി ഗൂഗിൾ. സ്വകാര്യ വിവരങ്ങൾ ചോർത്തുകയും റിമോട്ട് ആക്സസ് പോലുള്ള അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്ന ആപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഗൂഗിളിന്റെ പുതിയ പദ്ധതി.Google with new features പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ ‘ഫ്രോഡ് പ്രൊട്ടക്‌ഷൻ പൈലറ്റ്’ പരിശോധിച്ച് സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ സ്വയം തടയും. ഈ ആപ്പ് പിന്നീട് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചാലും അനുവദിക്കില്ല. ആപ്പുകൾ ആവശ്യപ്പെടുന്ന പെർമിഷനുകൾ, ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന […]

October 6, 2024
News4media

ഗൂഗിളിന്റെ ആധിപത്യം അവസാനിക്കുമോ ? അപ്രതീക്ഷിത നീക്കവുമായി യു എസ്; ആശങ്കയിൽ ടെക് ലോകം

ഗൂഗിളിന്റെ ആധിപത്യം അവസാനിക്കുമോ ? ടെക് ലോകം കുറച്ചു ദിവസങ്ങളായി ആശങ്കയോടെ കാത്തിരിക്കുന്ന കാര്യമാണിത്. ആഗോള ടെക് ഭീമനായ ഗൂഗിളിനെ ചെറുഘടകങ്ങളാക്കി മാറ്റാനുള്ള സാധ്യതകൾ അമേരിക്ക തേടിയതോടെയാണിത്. Will the dominance of Google end? US with an unexpected move ഓണ്‍ലൈൻ സെർച്ച്‌ വിപണിയില്‍ ഗൂഗിളിന്റെ കുത്തകവത്കരണത്തിന് എതിരായ യു.എസ്. കോടതി വിധിയാണ് ഇത്തരമൊരു സാധ്യതയിലേക്കു നയിക്കുന്നത്. ഗൂഗിളിനെ പലതായി വിഭജിക്കുന്നതിന് നടപടിയുണ്ടായാല്‍ 1980-കളില്‍ എ.ടി. ആൻഡ് ടി.യ്ക്കെതിരായുണ്ടായ നടപടിക്കുശേഷം ഇത്തരത്തിലൊന്ന് ആദ്യമായിരിക്കും. ഓണ്‍ലൈൻ […]

August 17, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]