Tag: gole rate hike

ഓ മൈ ഗോൾഡ് ! ഒറ്റയടിക്ക് കൂട്ടിയത് 400 രൂപ; ആദ്യമായി റെക്കോർഡ് തുക മറികടന്നു സ്വർണ്ണം; ഇനി സ്വർണത്തിൽ കൈവച്ചാൽ പൊള്ളും

സ്വര്‍ണവില പിടിവിട്ടു പായുന്നു. ആദ്യമായി 55,000 കടന്നിരിക്കുകയാണ്. ഒറ്റയടിക്ക് 400 രൂപയുടെ വർദ്ധനവ് ഇന്ന് രേഖപ്പെടുത്തിയത്തോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,120 രൂപയായി. ഗ്രാമിന്...