Tag: gold merchant

മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച​ത്​ ക്രൂ​ര മ​ർ​ദ​നത്തെ തുടർന്ന്…ആ​രോ​പണവുമായി മ​ക​ൻ

ആ​ല​പ്പു​ഴ: മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച​ത്​ പൊ​ലീ​സി​ൻറെ ക്രൂ​ര​മാ​യ മ​ർ​ദ​നം മൂ​ല​മാ​ണെ​ന്ന്​ മ​ക​ൻ. ആ​ല​പ്പു​ഴ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ പൊ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി പി.​ആ​ർ. ര​തീ​ഷ്​ ആ​രോ​പണവുമായി...