web analytics

Tag: Gold Cup Journey

തൃശൂർ പൂരമല്ല, ഇത് കലാപൂരം! സ്വർണ്ണക്കപ്പെത്തി; സാംസ്കാരിക നഗരിയിൽ ഇനി കലയുടെ അഞ്ചുനാൾ. ആവേശക്കാഴ്ചകൾ കാണാം

തൃശൂർ: പൂരങ്ങളുടെ നഗരിയിൽ ഇനി അഞ്ചുനാൾ കൗമാര കലയുടെ പൂരക്കാലം. കേരളം കാത്തിരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, സാംസ്കാരിക നഗരിയെ ആവേശത്തിലാഴ്ത്തി...