Tag: goats

മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പൊലീസുകാരൻ; അസോസിയേഷൻ ഭാരവാഹി ആയതിനാൽ അറസ്റ്റ് ചെയ്യാൻ മടി

നെടുമ്പാശേരി: കുന്നുകരയിലെ ഫാമിൽ നിന്ന് മൂന്ന് തവണയായി മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പൊലീസുകാരനെന്ന് റിപ്പോർട്ട്. മോഷണക്കേസിൽ ജനുവരി 14ന് പിടിയിലായ പ്രതികളുടെ മൊഴി...