Tag: german news

ജർമ്മനിയിൽ ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 34കാരൻ: കാലിൽ വെടിവച്ചു വീഴ്ത്തി പോലീസ്

ജർമ്മനിയിൽ ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രോഗി. ജർമനിയിലെ ഡ്യൂസൽഡോർഫ് സർവകലാശാല ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ സമയത്ത് 34 കാരനായ രോഗിയാണ് ഡോക്ടർക്ക് നേർക്ക്...