Tag: gender reveal party

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം നടത്തി ,ജെൻഡർ റിവീൽ പാർട്ടി നടത്തി പോസ്റ്റ് ചെയ്തു; പ്രമുഖ യൂട്യൂബർ വിവാദത്തിൽ; നിയമ നടപടി വരും

ഗർഭിണിയായ ഭാര്യയെ ദുബായിലെത്തിച്ച് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിർണ്ണയം നടത്തുകയും ജെൻഡർ റിവീൽ പാർട്ടി നടത്തി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്ത യൂട്യൂബര്‍ക്കെതിരെ നിയമനടപടി....