Tag: Gayathri

അ​ഗ്നിവീർ വിദ്യാർഥിനി ഗായത്രിയുടെ ആത്മഹത്യ; അമ്മ രാജിക്കൊപ്പം താമസിക്കുന്ന ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ

പത്തനംതിട്ടയിൽ ആത്മഹത്യ ചെയ്ത അ​ഗ്നിവീർ കോഴ്സ് വിദ്യാർഥിനി ഗായത്രിയുടെ മരണത്തിൽ പുതിയ ആരോപണം. അമ്മ രാജിക്കൊപ്പം ഇപ്പോൾ താമസിക്കുന്ന ആദർശിനെതിരെയാണ് ആരോപണവുമായി രണ്ടാനച്ഛൻ ചന്ദ്രശേഖരൻ രംഗത്തെത്തിയത്....