Tag: garda death

അയർലണ്ടിൽ വേഗതാ പരിശോധനയ്ക്കിടെ മോട്ടോര്‍ ബൈക്കിടിച്ച് ഗാര്‍ഡയ്ക്ക് ദാരുണാന്ത്യം; ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന 90ാമത്തെ ഗാര്‍ഡ

അയർലണ്ടിൽ വേഗതാ പരിശോധനയ്ക്കിടെ മോട്ടോര്‍ ബൈക്കിടിച്ച് ഗാര്‍ഡ കൊല്ലപ്പെട്ടു. നോര്‍ത്ത് കൗണ്ടിയിലെ സ്പീഡ് ചെക്ക്‌പോയിന്റില്‍ റോഡ്‌സ് പോലീസിംഗ് യൂണിറ്റംഗം കെവിന്‍ ഫ്ളാറ്റ്‌ലി(49)യെയാണ് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു...