web analytics

Tag: ganja beedi

തീപ്പെട്ടിയുണ്ടോ ചേട്ടാ ഒരു ബീഡി കത്തിക്കാൻ; വെറും ബീഡി അല്ല കഞ്ചാവ് ബീഡി; വർക്ക്ഷോപ്പാണെന്ന് കരുതി തീപ്പെട്ടി ചോദിച്ചെത്തിയത് എക്സൈസ് ഓഫീസിലും; മൂന്നാറിലേക്കു ടൂർ പോയ വിദ്യാർഥികൾ പിടിയിൽ

അടിമാലി: മൂന്നാറിലേക്കു ടൂർ പോകുന്ന വഴിക്ക് കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർത്ഥികൾ എത്തിയത് എക്സൈസ് ഓഫീസിൽ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്...