Tag: gaint wheel accident

ജയന്റ് വീലിൽ കയറുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണു പെൺകുട്ടി; 60 അടി മുകളിൽ കമ്പിയിൽ പിടിച്ചു കിടന്നു നിലവിളിച്ച പെൺകുട്ടിക്ക് രക്ഷകനായി ഓപ്പറേറ്റർ; വീഡിയോ

ജയന്റ് വീലിൽ കയറുന്നതിനിടെ, തെറിച്ചു താഴേക്ക് പതിക്കുമായിരുന്ന പെൺകുട്ടിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. കാബിനിൽ നിന്നും പുറത്തേക്കു തെറിച്ചു വീണെങ്കിലും ഇരുമ്പുകമ്പിയിൽ തൂങ്ങിക്കിടന്നതോനിടെയാണ് രക്ഷപെടൽ സാധ്യമായത്. രക്ഷിക്കണേയെന്നു...