Tag: fridge exploded

മാനന്തവാടിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

മാനന്തവാടി: മാനന്തവാടിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. പയോട് ലക്ഷ്മിസദനില്‍ രാധാമണിയുടെ വീട്ടിലാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. പൊട്ടിത്തെറി...