Tag: fox attack in kerala

കുറുക്കൻ വീട്ടിൽ കയറി കടിച്ചുകീറി: 12 പേർക്ക് പരിക്ക്

കുറുക്കന്റെ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. കോഴിക്കോട് വടകരയ്ക്ക് സമീപം ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. മംഗലാട്, കടമേരി, പൊയിൽ പാറ എന്നിവിടങ്ങളിലാണ് കുറുക്കൻ്റെ ആക്രമണമുണ്ടായത്. നേരത്തെ...
error: Content is protected !!