web analytics

Tag: Former Additional Secretary

മകളുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ തെരുവുനായയെ കണ്ട് ഭയന്നു; വഴി മാറി നടന്നപ്പോൾ ഓടയിൽ വീണു; ഒരു രാത്രി മുഴുവൻ ചോര വാർന്ന് കിടന്നിട്ടും ആരും അറിഞ്ഞില്ല; മുൻ അഡിഷണൽ സെക്രട്ടറിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മൂടിയില്ലാത്ത ഓടയിൽ വീണ് സെക്രട്ടേറിയറ്റിലെ മുൻ അഡിഷണൽ സെക്രട്ടറി വി.എസ്. ശൈലജയ്ക്ക് (72) ദാരുണാന്ത്യം. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കാൽനടയാത്രക്കിടെ ശ്രീകാര്യം ഇടവക്കോട് പത്മ...